Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

ലക്ഷ്മിക്കുട്ടി(പെണ്ണമ്മ - 77)

text_fields
bookmark_border
ലക്ഷ്മിക്കുട്ടി(പെണ്ണമ്മ - 77)
cancel
ലക്ഷ്മിക്കുട്ടി കരിമണ്ണൂര്‍: ചീങ്കല്ലേല്‍ പരേതനായ സി.കെ. മാധവന്റെ ഭാര്യ പി.വി. ലക്ഷ്മിക്കുട്ടി(പെണ്ണമ്മ -77) നിര്യാതയായി. മക്കള്‍: ജലജാമണി, സജി, സുഭാഷ്, സുനില്‍. മരുമക്കള്‍: രാജന്‍ വേലംപറമ്പില്‍ അതിരമ്പുഴ, ഉഷ, സിന്ധു, മായ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്​ 2.30ന് തൊടുപുഴ ശാന്തിതീരം പൊതുശ്മശാനത്തില്‍.
Show Full Article
TAGS:
Next Story