Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓക്സിജനിൽ 75 മണിക്കൂർ...

ഓക്സിജനിൽ 75 മണിക്കൂർ ഫ്രീഡം ഫ്ലാഷ് സെയിൽ

text_fields
bookmark_border
കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങൾക്ക്​ മാറ്റുകൂട്ടാൻ ഈ വർഷത്തെ ഏറ്റവും വലിയ ഓഫറുകളുമായി ഓക്സിജന്റെ 3 ദിവസം നീളുന്ന ഗംഭീര ഫ്രീഡം ഫ്ലാഷ് സെയിൽ. സ്മാർട്ട്ഫോണുകൾക്ക് അവിശ്വസനീയ വിലക്കുറവും 10000 രൂപ വരെ ഇൻസ്റ്റന്റ് കാഷ് ബാക്കും. രൊക്കം പണം നൽകാതെ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ഉള്ള അവസരവും ഉണ്ടാകും. പലിശരഹിത വായ്പ സൗകര്യം, സർവിസ് സംബന്ധിച്ച എല്ലാ പരിഹാരത്തിനും ഏറ്റവും മികവുറ്റ ടെക്നീഷ്യൻസിന്റെ സേവനം, സർവിസ് ചാർജിൽ 50% വരെ വിലക്കുറവ്​ എന്നിവയും ഓക്സിജൻ 75 മണിക്കൂർ ഫ്ലാഷ് സെയിലിന്റെ പ്രത്യേകതകളാണ്. ഫോൺ: 9020 100100
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story