Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:48 AM IST Updated On
date_range 25 April 2022 5:48 AM ISTചരമം ഇബ്രാഹിം റാവുത്തർ (74)
text_fieldsbookmark_border
ചുങ്കപ്പാറ: തോണിയാംകുഴിയിൽ (കൂവ കുന്നേൽ) ഇബ്രാഹിം റാവുത്തർ (74) നിര്യാതനായി. ഭാര്യ: പരേതയായ മൈമൂൻ ബീവി. മക്കൾ: സാജിദ്ദീൻ (പൊലീസ്, മണിമല സ്റ്റേഷൻ), സിയാദ് (പൊലീസ്, തിരുവനന്തപുരം), ഷഹന. മരുമക്കൾ: സലീന, ഷീബ, സിജുമോൻ. ഖബറടക്കം തിങ്കളാഴ്ച 12ന് ചുങ്കപ്പാറ മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
