Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫാ. റോയി പാറക്കൽ 72

ഫാ. റോയി പാറക്കൽ 72

text_fields
bookmark_border
KTD FR. ROY PARAKKAL 72 കോട്ടയം: ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്‍റെ (എം.സി.ബി.എസ്​) കോട്ടയം എമ്മാവൂസ്​ പ്രവിശ്യാംഗമായ ഫാ. റോയി പാറക്കൽ (72) നിര്യാതനായി. കർണാടക ഷിമോഗ മിഷനിലെ ആദ്യകാല മിഷനറിയാണ്​. സഹോദരങ്ങൾ: കുര്യൻ, സിസ്റ്റർ ഗ്രേസ്​​ എഫ്​.സി.സി മറ്റക്കര, ഫാ. ഡോ. തോമസ്​ (ഗുഡ്​ ഷെപ്പേർഡ്​ മൈനർ ​സെമിനാരി പാലാ), ഫ്രാൻസിസ്​ തോമസ്​. സംസ്കാരം ശനിയാഴ്ച കടുവാക്കുളം ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story