Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോട്ടോവിഷന്‍ കാര്‍...

റോട്ടോവിഷന്‍ കാര്‍ ഡ്രൈവ് 7ന്​

text_fields
bookmark_border
കൊച്ചി: ലോക സൗഹൃദ ദിനാഘോഷ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ അപ്ടൗണ്‍ കേരളീയം മോട്ടോര്‍സ്പോര്‍ട്ട് അസോസിയേഷനുമായി സഹകരിച്ച് കാഴ്ചവൈകല്യമുള്ളവര്‍ക്കായി റോട്ടോവിഷന്‍ കാര്‍ ഡ്രൈവ് സംഘടിപ്പിക്കുന്നു. ഏഴിന് ഉച്ചക്ക് ജവഹർലാൽ നെഹ്​റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍നിന്ന് ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള ഫ്ലാഗ് ഓഫ് ചെയ്യും. ബ്രെയിലി ഫോര്‍മാറ്റില്‍ അച്ചടിച്ച റോഡ് ബുക്കുകളുടേയും റോട്ടേറിയന്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളുടെയും സഹായത്തോടെ കാഴ്ച വൈകല്യമുള്ളവരെ നാവിഗേറ്റര്‍മാരായി ഉള്‍പ്പെടുത്തുന്ന കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കാര്‍ ഡ്രൈവാണിത്. ഡ്രൈവ്​ 45 കിലോമീറ്റര്‍ ദൂരം പിന്നിട്ടതിന്​ ശേഷം കലൂര്‍ ഐ.എം.എ ഹൗസില്‍ മന്ത്രി പി. രാജീവ് അവാര്‍ഡ് ദാനം നിര്‍വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story