Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിജയലക്ഷ്മി 69

വിജയലക്ഷ്മി 69

text_fields
bookmark_border
വിജയലക്ഷ്മി കോട്ടയം: ഇറഞ്ഞാൽ മുതുകാട്ട് സുജിത് ഭവനിൽ എം.പി. നാരായണൻ നായരുടെ ഭാര്യ വിജയലക്ഷ്മി (69) നിര്യാതയായി. മക്കൾ: സുജിത് (ഡൽഹി), സുമേഷ് (കുവൈത്ത്​), സൂരജ് (മാർക്കറ്റിങ് സോണൽ മാനേജർ, ഏഷ്യനെറ്റ് സാറ്റ്​ലൈറ്റ് കമ്യൂണിക്കേഷൻസ്). മരുമക്കൾ: കോത്തല അറഞ്ഞിക്കൽ കല സുജിത് (ഡൽഹി), മറ്റക്കര വാഴക്കാലയിൽ ദീപ്തി സുമേഷ് (കുവൈത്ത്​), കിളിരൂർ രശ്മി ഭവനിൽ രശ്മി സൂരജ്. സംസ്കാരം തിങ്കളാഴ്ച ​വൈകീട്ട്​ നാലിന് വീട്ടുവളപ്പിൽ. KTD VIJAYALAKSHMI 69
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story