Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 5:34 AM IST Updated On
date_range 27 Dec 2021 5:34 AM ISTചരമം സി.കെ. പൊന്നപ്പൻ നായർ ചരമം ശാന്തമ്മ (68)
text_fieldsbookmark_border
ചിത്രംPTD 11 TVLA PONNAPPAN പൊന്നപ്പൻ നായർ കുമ്പനാട്: കടപ്ര ചേലനിൽക്കുന്നതിൽ രത്‌നഭവനിൽ സി.കെ. പൊന്നപ്പൻ നായർ (റിട്ട. ഹവീൽദാർ -79) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: പി. ശശികല (ഡി.ഡി. ഓഫിസ്, തിരുവല്ല), പി. അനിൽകുമാർ (മസ്‌കത്ത്), പി. മനോജ് കുമാർ (അബൂദബി). മരുമക്കൾ: സൈലേഷ് മങ്ങാട്ട് (വൈസ് പ്രസി, നെടുമ്പ്രം ഗ്രാമപഞ്ചായത്ത്), ദീപ്തി, സിന്ധു. PTD 10 TVLA SANTHAMMA ശാന്തമ്മ തിരുവല്ല: കുറ്റൂർ പോത്തളത് വല്യറയിൽ ഗോപാലകൃഷ്ണൻെറ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ: ഉദയകുമാർ, ഉദയശ്രീ, ഉദയ കുമാരി. മരുമക്കൾ. ഗീതകുമാരി, ഗിരീഷ്, ജയേഷ്. സംസ്‌കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story