Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:54 AM IST Updated On
date_range 20 Aug 2022 12:54 AM ISTചരമം: സൗദാ ബീവി (68)
text_fieldsbookmark_border
തൃക്കുന്നപ്പുഴ: പള്ളിപ്പാട്ട്മുറി വെഷ്ണേടത്ത് ഉമ്മർ കുഞ്ഞിന്‍റെ ഭാര്യ സൗദാ ബീവി (68) നിര്യാതയായി. മക്കൾ: റജീന, മുഹമ്മദ് കോയ, മുജീബ് (സൗദി), സീനത്ത്, റസീന, സജീന. മരുമക്കൾ: ജുബൈരിയത്ത്, ഫാത്തിമ, നവാസ്, അഫ്സൽ, സിയാദ് (ദുബൈ), പരേതനായ അബ്ദുൽ സലാം. ഖബറടക്കം ശനിയാഴ്ച 10ന് പള്ളിപ്പാട്ട്മുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
