Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചന്ദ്രബോസ് (63)

ചന്ദ്രബോസ് (63)

text_fields
bookmark_border
ചന്ദ്രബോസ് (63)
cancel
KTD WBL chandraboss ചന്ദ്രബോസ് മുണ്ടക്കയം: കരിനിലം അമരാവതി കാരിയ്ക്കൽ നയന ഭവൻ കെ.പി. ചന്ദ്രബോസ് (റിട്ട. എക്സൈസ് ഇൻസ്പെക്ടർ -63) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി (റിട്ട. അധ്യാപിക, സി.കെ.എം.എച്ച്.എസ്.എസ്‌, കോരുത്തോട്). മക്കൾ: നയന ബോസ് (അധ്യാപിക, ക്ലൂണി പബ്ലിക് സ്കൂൾ, അയർക്കുന്നം), ആദിത് ചന്ദ്രൻ (അധ്യാപകൻ, സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട്), അഭിജിത് ചന്ദ്രൻ (ഏഷ്യാനെറ്റ് കമ്യൂണിക്കേഷൻസ്, കാഞ്ഞിരപ്പള്ളി). മരുമക്കൾ: അഭിലാഷ് (എക്സൈസ് റേഞ്ച് ഓഫിസ്, പാമ്പാടി), ജിതിൽ തിരുവല്ല. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story