Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ 590 പേർക്ക് ...

ജില്ലയിൽ 590 പേർക്ക് കോവിഡ്

text_fields
bookmark_border
കൊച്ചി: ജില്ലയിൽ ഞായറാഴ്ച 590 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 606 പേർ രോഗ മുക്തി നേടി. ഞായറാഴ്ച 748 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. രോഗ സ്​ഥിരീകരണ നിരക്ക്​ 7.04 ആണ്​. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 22,372 ആണ്. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5943 ആണ്. ഞായറാഴ്ച ജില്ലയിൽനിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്ന്​ 8375 സാമ്പിളുകൾ കൂടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story