Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 5:32 AM IST Updated On
date_range 19 Jan 2022 5:32 AM ISTവിനയൻ 59
text_fieldsbookmark_border
EKD Vinayan 59 KMGM എ.ആർ. വിനയൻ കോതമംഗലം: സി.പി.ഐ കോതമംഗലം മണ്ഡലം സെക്രട്ടറി ഇരമല്ലൂർ അത്തിപ്പിള്ളിൽ എ.ആർ. വിനയൻ (59) നിര്യാതനായി. നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, കിസാൻ സഭ സംഘടനകളുടെ താലൂക്ക് സെക്രട്ടറി, സി.പി.ഐ ജില്ല കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ഐരാപുരം കാളിയംപുറത്ത് കുടുംബാംഗം ശോഭ വിനയൻ (നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മകൾ: ഐശ്വര്യ. മരുമകൻ: നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story