Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:43 AM IST Updated On
date_range 4 Aug 2022 1:43 AM IST'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതി ആലുവയിൽ ആരംഭിച്ചത് 558 സംരംഭങ്ങൾ ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ; ആലുവയിൽ 558 സംരംഭങ്ങൾ ആരംഭിച്ചു
text_fieldsbookmark_border
shoulder 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതി ആലുവയിൽ ആരംഭിച്ചത് 558 സംരംഭങ്ങൾ ആലുവ: വ്യവസായ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പാക്കുന്ന 'ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' പദ്ധതിയുടെ ഭാഗമായി വ്യവസായ മേഖലയിൽ മുന്നേറ്റത്തിന് ഒരുങ്ങുകയാണ് ആലുവ താലൂക്ക്. താലൂക്കിൽ ഇതുവരെ 558 സംരംഭങ്ങൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 1793 സംരംഭങ്ങൾ താലൂക്കിൽ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ആലുവ നഗരസഭ ഉൾപ്പെടെ 17 തദ്ദേശ സ്ഥാപനങ്ങളാണ് താലൂക്ക് പരിധിയിൽ വരുന്നത്. സംരംഭകര്‍ക്ക് സേവന സഹായങ്ങൾ ഉറപ്പുവരുത്താന്‍ വ്യവസായ വകുപ്പ് ഇന്റേണുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story