Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിര്യാതനായി കെ ഇ നാസർ...

നിര്യാതനായി കെ ഇ നാസർ [55]

text_fields
bookmark_border
നിര്യാതനായി കെ ഇ നാസർ [55]
cancel
സ്കൂട്ടറിൽ ബസിടിച്ച്​ വില്ലേജ്​ ജീവനക്കാരൻ മരിച്ചു അരൂർ: അരൂർ വില്ലേജ് ഓഫിസിലെ ഫീൽഡ് അസിസ്റ്റൻറ് അരൂക്കുറ്റി നദുവത്ത് നഗർ (കിഴക്കേ കോതാട്ട് ) ഐഷാമൻസിൽ കെ.ഇ. നാസർ (55) വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ അരൂർ സൗത്ത് പെട്രോൾ പമ്പിന് വടക്കുവശത്തായിരുന്നു അപകടം. ജോലിക്ക് പോകുമ്പോൾ ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ കെ.എസ്.ആർടി.സി ബസ് ഇടിക്കുകയായിരുന്നു. ഭാര്യ: മൈമൂനത്ത് (ലാബ് അസി. വടുതല ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: നിസാമുദ്ദീൻ, നജ്മുദ്ദീൻ. ചിത്രം: കെ .ഇ .നാസർ (55)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story