Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:43 AM IST Updated On
date_range 2 Jun 2022 5:43 AM ISTഡോ: എസ്.എം പ്രമീള (53)
text_fieldsbookmark_border
ഡോ. എസ്.എം. പ്രമീള സചിവോത്തമപുരം: ശിവമന്ദിരം വീട്ടിൽ പരേതനായ മാധവന്റെ മകൾ ഡോ. എസ്.എം. പ്രമീള (മെഡിക്കൽ ഓഫിസർ, ഗവ. ഹോമിയോ ആശുപത്രി, കുറിച്ചി -53) നിര്യാതയായി. ശാസ്ത്ര സാഹിത്യ പരിഷത്ത് ചങ്ങനാശ്ശേരി മേഖല സെക്രട്ടറി, ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പരിഷത്ത് സംസ്ഥാന നിർവാഹകസമിതി അംഗമാണ്. മാതാവ്: പരേതയായ പെണ്ണമ്മ. സഹോദരങ്ങൾ: അനിയൻകുഞ്ഞ്, ലാലപ്പൻ, പ്രഭാകുമാരി, ടെൻസിങ്കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
