Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജ്മൽ ബിസ്​മിയിൽ...

അജ്മൽ ബിസ്​മിയിൽ സമ്മർകൂൾ സെയിൽ: എ.സികൾക്ക് 50 ശതമാനം വരെ വിലക്കുറവ്​

text_fields
bookmark_border
കൊച്ചി: അജ്മൽ ബിസ്​മിയിൽ എ.സികൾക്ക് 50 ശതമാനം വരെ വിലക്കുറവുമായി സമ്മർകൂൾ സെയിൽ. ബ്രാന്‍റഡ് ഒരുടൺ 3 സ്റ്റാർ ഇൻവെർട്ടർ എസി, 1.5 ടൺ ത്രീ സ്റ്റാർ ഇൻവെർട്ടർ എ.സി, 2 ടൺ 3 സ്റ്റാർ ഇൻവെർട്ടർ എ.സി തുടങ്ങിയവ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. തെരഞ്ഞെടുത്ത എ.സി പർച്ചേസുകൾക്കൊപ്പം സ്റ്റെബിലൈസർ സൗജന്യമാണ്​. പഴയതോ ഉപയോഗശൂന്യമായതോ ആയ ഉൽപന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ എക്സ്​ചേഞ്ച് ചെയ്ത് പുതിയവ വിലക്കുറവിൽ സ്വന്തമാക്കാം. എൽ.ജി, സാംസങ്​, വോൾട്ടാസ്​, ഫോബ്സ്​, ലോയ്ഡ്, ഗോദ്​റെജ്, ഹയർ, ഇംപെക്സ്​, ആംസ്​ട്രാഡ് തുടങ്ങി പ്രമുഖ ബ്രാൻഡുകളാണ്​ സെയിലിലുള്ളത്​. വൈദ്യുതി ചെലവേറിയ പഴയ എ.സികൾ കൂടിയ വിലയിൽ എക്സ്​ചേഞ്ച് ചെയ്ത് പുതിയവ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എ.സികൾ സ്വന്തമാക്കാനും അവസരമുണ്ട്​. ബ്രാൻഡഡ് എയർകൂളറുകൾ, റെഫ്രിജറേറ്ററുകൾ, സീലിങ് ഫാനുകൾ, വാൾ ഫാനുകൾ, പെഡസ്റ്റൽ ഫാനുകൾ എന്നിവക്കും ഓഫറുണ്ട്​. 10,990 രൂപക്ക്​ സിംഗിൾ ഡോർ റഫ്രിജറേറ്റർ, 19,990 രൂപയ്ക്ക് ഡബിൾ ഡോർ റഫ്രിജറേറ്റർ, 59,990 രൂപക്ക്​ സൈഡ് ബൈ സൈഡ് റഫ്രിജറേറ്റർ, 50 ശതമാനം വിലക്കുറവിൽ എയർകൂളറുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. മികച്ച ഓഫറുകളുമായി സ്​മാർട്ട് ടി.വി വിഭാഗവും സജ്ജമാണ്. 8990 രൂപ മുതൽ വിലയിൽ ബ്രാൻഡഡ് സ്​മാർട്ട് ടി.വികൾ ലഭ്യമാണ്. സ്​മാർട്ട്ഫോൺ വിഭാഗത്തിലും മികച്ച ഓഫറുകൾ ഒരുക്കിയിട്ടുണ്ട്​. ഫിനാൻസ്​ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്​. ഹൈപ്പർ വിഭാഗത്തിൽ വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story