Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.സികൾക്ക് 50 ശതമാനം...

എ.സികൾക്ക് 50 ശതമാനം വരെ വിലക്കുറവ്​; അജ്മൽ ബിസ്​മിയിൽ സമ്മർകൂൾ ഓഫർ

text_fields
bookmark_border
​കൊച്ചി: അജ്​മൽ ബിസ്​മിയിൽ എ.സികൾക്ക് 50 ശതമാനം വരെ വിലക്കുറവുമായി സമ്മർകൂൾ ഓഫർ. ഇതിന്‍റെ ഭാഗമായി എല്ലാ എ.സി പർച്ചേസുകൾക്കുമൊപ്പം സ്​റ്റെബിലൈസർ സൗജന്യമായി ലഭിക്കും. എൽ.ജി, സാംസങ്, വോൾട്ടാസ്​, ഫോബ്സ്​, ലോയ്ഡ്, ഗോദ്​റജ്, ഹയർ, ഇംപെക്സ്​, ആംസ്​ട്രാഡ് ബ്രാൻഡുകളിൽ ഓഫർ ലഭ്യമാണ്​. ഇതോടൊപ്പം വൈദ്യുതിച്ചെലവേറിയ പഴയ എ.സികൾ കൂടിയ വിലയിൽ എക്സ്​ചേഞ്ച് ചെയ്ത് പുതിയ സ്റ്റാർ റേറ്റഡ് ഇൻവെർട്ടർ എ.സികളും സ്വന്തമാക്കാം. പ്രമുഖ ബ്രാൻഡുകളുടെ റഫ്രിജറേറ്ററുകൾ, സീലിങ് ഫാനുകൾ, വാൾ ഫാനുകൾ, പെഡസ്റ്റൽ ഫാനുകൾ എന്നിവക്കും വിലക്കുറവുണ്ട്​. മികച്ച ഓഫറുകളിൽ സ്​മാർട്ട് ടി.വികളും ലഭ്യമാണ്. 8990 രൂപ മുതലാണ്​ ബ്രാന്‍റഡ് സ്മാർട്ട് ടി.വികൾക്ക്​ വില. സ്മാർട്ട്ഫോൺ വിഭാഗത്തിൽ ഓഫറുകൾക്ക് പുറമെ ഉറപ്പായ ഒട്ടനവധി സമ്മാനങ്ങൾ ഒരുക്കിയിട്ടുണ്ട്​. എല്ലാ ഉൽപന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനെക്കാൾ വിലക്കുറവിൽ വാങ്ങാം. കമ്പനി നൽകുന്ന വാറന്‍റിക്ക്​ പുറമെ ഉൽപന്നങ്ങൾക്ക് ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റന്‍റഡ് വാറന്‍റിയും അജ്മൽ ബിസ്​മി അവതരിപ്പിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story