Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൂവാലശല്യം; 44...

പൂവാലശല്യം; 44 പേർക്കെതിരെ കേസ്​

text_fields
bookmark_border
ആലുവ: പൂവാലശല്യം നിയന്ത്രിക്കാൻ കർശന പരിശോധനകളും നടപടികളുമായി റൂറൽ ജില്ല പൊലീസ്. റൂറൽ ജില്ലയിൽ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 44 പേർക്കെതിരെ കേസെടുത്തു. പൊതു ഇടങ്ങളിൽ സ്ത്രീകളെ ശല്യം ചെയ്യുന്നത്​ തടയുന്നതിന്‍റെ ഭാഗമായാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നിർദേശാനുസരണം പരിശോധന നടത്തിയത്. മൂവാറ്റുപുഴയിലാണ് കൂടുതൽ പേർക്കെതിരെ നടപടിയെടുത്തത്. ആലുവ, പറവൂർ, ഞാറക്കൽ, പെരുമ്പാവൂർ, മുളന്തുരുത്തി എന്നിവിടങ്ങളിൽ മൂന്നുപേരെ വീതം കസ്‌റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story