Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിൽ...

മൂവാറ്റുപുഴയിൽ കുടിവെള്ള പദ്ധതിക്ക്​ 433കോടി

text_fields
bookmark_border
മൂവാറ്റുപുഴ: മണ്ഡലത്തിൽ കുടിവെള്ള പദ്ധതികൾക്കായി 433 കോടി അനുവദിച്ചു. പുതിയ കുടിവെള്ള പദ്ധതിക്കും വിവിധ ജല വിതരണ പദ്ധതികളുടെ നവീകരണത്തിനുമാണ് ജല ജീവൻ പദ്ധതിയിൽനിന്ന്​ തുക അനുവദിച്ച​തെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. പൈപ്പുകൾ മാറ്റാനാണ് പദ്ധതിയുടെ പ്രഥമ പരിഗണന. പദ്ധതി നടപ്പിൽ വരുന്നതോടെ നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിലും യഥേഷ്ടം കുടിവെള്ളം എത്തും. പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലജീവൻ പദ്ധതിക്ക് പകരം നഗരസഭയിൽ മറ്റ് പദ്ധതി അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story