Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഏഴ് റോഡുകളുടെ...

ഏഴ് റോഡുകളുടെ നവീകരണത്തിന് 35 ലക്ഷത്തി‍െൻറ ഭരണാനുമതി

text_fields
bookmark_border
ഏഴ് റോഡുകളുടെ നവീകരണത്തിന് 35 ലക്ഷത്തി‍ൻെറ ഭരണാനുമതി പറവൂര്‍: എം.എല്‍.എയുടെ പ്രത്യേക വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ഏഴ് പ്രധാന റോഡുകളുടെ നവീകരണത്തിനായി 35.10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അറിയിച്ചു. കോട്ടുവള്ളി പഞ്ചായത്ത്: കോടവക്കാട്-മുത്തപ്പന്‍ പാത-അഭിജിത്ത് റോഡ് അഞ്ച്​ ലക്ഷം (വാര്‍ഡ് നമ്പര്‍ 18 ), ഫ്രണ്ട്ഷിപ് റോഡ് 4.40 ലക്ഷം (വാര്‍ഡ് നമ്പര്‍ 10 ), കെ.എ. സെബാസ്റ്റ്യന്‍ റോഡ് 7.10 ലക്ഷം ( വാര്‍ഡ് നമ്പര്‍ 19). ഏഴിക്കര പഞ്ചായത്ത്: അറക്കത്തറ തെക്കുംഭാഗം റോഡ് 8.50 ലക്ഷം (വാര്‍ഡ് നമ്പര്‍ 8). ചിറ്റാറ്റുകാര പഞ്ചായത്ത്: പാത്രക്കടവില്‍ റോഡ് 4.10 ലക്ഷം (വാര്‍ഡ് നമ്പര്‍ 5), അച്ചാരമ്മാട്ട് റോഡ് 4 ലക്ഷം (വാര്‍ഡ് നമ്പര്‍ 5). വടക്കേക്കര പഞ്ചായത്ത്: അനുഗ്രഹ ചാരക്കാട് റോഡ് രണ്ട് ലക്ഷം (വാര്‍ഡ് നമ്പര്‍ 10) എന്നിങ്ങനെയാണ്​ റോഡുകള്‍ക്ക്​ തുക അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story