Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി...

കൊച്ചി വിമാനത്താവളത്തിൽ 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം 35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. 677.700 തൂക്കമുള്ള സ്വർണക്കട്ടയാണ് കണ്ടെടുത്തത്. ഉണക്ക പഴവർഗങ്ങളും സ്റ്റേഷനറി സാധനങ്ങളും പാക്ക് ചെയ്തിരുന്ന കാർഡ്​ബോർഡ് പെട്ടിക്കകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ചാവക്കാട് സ്വദേശി സുൽഫിക്കർ എന്ന യാത്രക്കാരനിൽനിന്നാണ് സ്വർണം കണ്ടെടുത്തത്. ഇയാൾ ദുബൈയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊച്ചിയിൽ ഇറങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story