Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാതിൽ കുത്തിത്തുറന്ന് ...

വാതിൽ കുത്തിത്തുറന്ന് 30,000 രൂപ കവർന്നു

text_fields
bookmark_border
കളമശ്ശേരി: പട്ടാപ്പകൽ വീട്​ കുത്തിത്തുറന്ന് പണം കവർന്നു. കളമശ്ശേരി കിൻഫ്രക്ക് സമീപം ചെമ്മരിക്കൽ വീട്ടിൽ ജോയിയുടെ വീട്ടിലാണ്​ കവർച്ച. വീട്ടുകാർ പുറത്തുപോയ സമയം വീടിന്‍റെ പിന്നിലെ വാതിൽ കുത്തിത്തുറന്നാണ് മോഷണം. 30,000ത്തോളം രൂപ നഷ്ടപ്പെട്ടതായി പൊലീസ്​ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story