Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്​കൃത സർവകലാശാല:...

സംസ്​കൃത സർവകലാശാല: പി.ജി ക്ലാസ്​ 30ന് ആരംഭിക്കും

text_fields
bookmark_border
കാലടി: ശ്രീശങ്കരാചാര്യ സംസ്​കൃത സർവകലാശാലയിലെ ഒന്നാം സെമസ്റ്റർ പി.ജി ക്ലാസ്​ 30ന് ആരംഭിക്കും. പി.ജി പ്രവേശനത്തിന്‍റെ രണ്ടാംഘട്ട അലോട്ട്മെന്‍റ്​ 25ന് പ്രസിദ്ധീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ 27, 28 തീയതികളിൽ പ്രവേശന നടപടികൾ പൂർത്തീകരിക്കണം. പ്രവേശന നടപടികൾ പൂർത്തിയായ വിദ്യാർഥികളുടെയും ഒഴിവുള്ള സീറ്റുകളുടെയും വിവരങ്ങൾ 30ന് വൈകീട്ട് അഞ്ചിന് മുമ്പ്​ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story