Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴ നഗരസഭയില്‍...

മൂവാറ്റുപുഴ നഗരസഭയില്‍ ഫയല്‍ അദാലത് 27ന്

text_fields
bookmark_border
മൂവാറ്റുപുഴ: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി നഗരസഭകളില്‍ തീര്‍പ്പാകാതെ അവശേഷിക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഈ മാസം 27ന് മൂവാറ്റുപുഴ നഗരസഭയില്‍ ഫയല്‍ അദാലത് നടത്തും. ഫയല്‍ അദാലത്തിലേക്കുള്ള അപേക്ഷകള്‍ പെന്‍ഡിങ്​ ഫയലിലെ അറിയിപ്പുകള്‍ സഹിതം 25നകം നഗരസഭയില്‍ രേഖാമൂലം സമര്‍പ്പിക്കണം. അപേക്ഷയില്‍ ഫയല്‍ അദാലത് എന്ന് എഴുതിയിരിക്കണമെന്നും അദാലത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story