Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2022 5:43 AM IST Updated On
date_range 24 March 2022 5:43 AM ISTവിശ്വകർമ സർവിസ് സൊസൈറ്റി സമ്മേളനം 27ന്
text_fieldsbookmark_border
കൊച്ചി: വിശ്വകർമ സർവിസ് സൊസൈറ്റി 15ാമത് സംസ്ഥാന സമ്മേളനം 27ന് നടത്തുമെന്ന് ജനറൽ സെക്രട്ടറി എം.പി. രാധാകൃഷണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആലുവ മുനിസിപ്പൽ ഹാളിൽ രാവിലെ 10.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ടി.ആർ. മധു, കെ.എ. ശിവൻ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story