Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപോപുലർ മാരുതി ഒരു...

പോപുലർ മാരുതി ഒരു ദിവസം 251 കാറുകൾ റോഡിൽ ഇറക്കി

text_fields
bookmark_border
കൊച്ചി: ചിങ്ങദിനത്തിൽ പോപുലർ മാരുതി നെക്സ ഡീലർഷിപ്പുകളിൽനിന്ന്​ 251 കാറുകൾ ഉപഭോക്താക്കൾക്കു കൈമാറി. പാലാരിവട്ടം (കൊച്ചി), പി.എം.ജി ജങ്​ഷൻ (തിരുവനന്തപുരം), സൗത്ത് പറവൂർ (ആലപ്പുഴ), മരത്താക്കര ( തൃശൂർ), തൊണ്ടയാട് (കോഴിക്കോട്) എന്നിവിടങ്ങളിലെ നെക്സ ഷോറൂമുകളിൽനിന്നുമാണ് മാരുതിയുടെ വിവിധ മോഡൽ കാറുകൾ വിതരണം ചെയ്തത്. ഇതിൽ 101ഉം ഇഗ്​നിസ് കാറുകളായിരുന്നു. ആദ്യമായാണ് ഒരു ഡീലറിൽനിന്ന്​ ഇത്രയും ഇഗ്​നിസ് കാറുകൾ ഒരു ദിവസം വിതരണം ചെയ്യുന്നത്. ഓണത്തോട് അനുബന്ധിച്ച്​ ഇഗ്​നിസ് കാറുകൾക്ക് 76,000 രൂപയുടെ വരെ പ്രത്യേക ഓഫർ ലഭ്യമാണ്. കൂടാതെ പോപുലർ നെക്സ ഷോറൂമുകൾ സന്ദർശിച്ച്​ ഇഗ്​നിസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവർക്കു ഉറപ്പായ സമ്മാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച ഏക്സ്ചേഞ്ച് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 8086090629. ekg ads kochi...maruti ഫോട്ടോ : പോപുലർ മാരുതി നെക്സ ഡീലർഷിപ്പിൽനിന്ന്​ ഒരു ദിവസം 251 കാറുകൾ വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി കൊച്ചി പാലാരിവട്ടം ഷോറൂമിൽ ബ്രാഞ്ച് ഹെഡ് കെ.എം. ബിനു നെക്സ ഇഗ്നിസ് കാറിന്‍റെ താക്കോൽ നടി അഡ്വ. ശാന്തി മായ ദേവിക്കും കുടുംബത്തിനും കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story