Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇലക്​ട്രിക് വെഹിക്കിൾ...

ഇലക്​ട്രിക് വെഹിക്കിൾ ചാർജിങ്​ സ്റ്റേഷൻ ഉദ്ഘാടനം 25ന്

text_fields
bookmark_border
മൂവാറ്റുപുഴ: കെ.എസ്.ഇ.ബി ഇലക്​ട്രിക് വെഹിക്കിൾ ചാർജിങ്​ സ്റ്റേഷൻ മൂവാറ്റുപുഴ യൂനിറ്റി‍ൻെറ ഉദ്ഘാടനം 25ന് വൈകീട്ട് അഞ്ചിന് മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കുമെന്ന് കെ.എസ്.ഇ.ബി തൊടുപുഴ ട്രാൻസ്​മിഷൻ എക്സി.എൻജിനീയർ കെ.ബി. പ്രശാന്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. പേഴക്കാപ്പിള്ളി സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ സ്വിച്ച് ഓൺ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. പായിപ്ര പഞ്ചായത്ത് പ്രസിഡന്‍റ്​ മാത്യൂസ് വർക്കി അധ്യക്ഷത വഹിക്കും. അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ ജോൺസൺ മാനുവൽ, സിബി കെ. ജോൺ, കെ.എ. സെൽമ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ചിത്രം- പേഴയ്ക്കാപ്പിള്ളിയിലെ ഇലക്​ട്രിക് വെഹിക്കിൾ ചാർജിങ്​ സ്റ്റേഷൻ Em Mvpa 5 KSEB
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story