Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക പൊതുയോഗം 24ന്

വാർഷിക പൊതുയോഗം 24ന്

text_fields
bookmark_border
കൊച്ചി: ഹോസ്റ്റൽ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ അഞ്ചാമത് രാവിലെ 10ന് പാലാരിവട്ടം പെന്‍റാ എസ്റ്റേറ്റിൽ നടത്തുമെന്ന് സെക്രട്ടറി നവാസ് വയൽക്കര വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുയോഗവും സാന്ത്വന സഹായ വിതരണവും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ്​ ഫൈസൽ, സുലൈമാൻ, ഷാലി തോമസ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story