Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാന നിര്‍മാണത്തിന് 24...

കാന നിര്‍മാണത്തിന് 24 ലക്ഷം അനുവദിച്ചു

text_fields
bookmark_border
തൃപ്പൂണിത്തുറ: കൊച്ചി - തേനി ദേശീയപാതയില്‍ ഇരുമ്പനം പഴയ ടോള്‍ ബൂത്തിന് തെക്കുഭാഗത്ത് തകര്‍ന്നുകിടക്കുന്ന കാന പുനര്‍നിർമിക്കുന്നതിന് 24.85 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. ഈ തുക നാഷനല്‍ ഹൈവേ അതോറിറ്റിയില്‍നിന്ന് ഡെപ്പോസിറ്റായി ദേശീയപാത അധികൃതര്‍ക്ക് കൈമാറിയതായും സാങ്കേതികാനുമതി നൽകി ഉടന്‍ ടെൻഡര്‍ നടപടി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. റോഡിന് തെക്കുവശത്തെ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും വെള്ളം എത്തുന്നതിന് ഇതോടെ ശമനമാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story