Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റില്‍...

കുസാറ്റില്‍ ചലച്ചിത്രോത്സവം 22 മുതല്‍

text_fields
bookmark_border
കളമശ്ശേരി: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാര്‍ഷികാഘോഷത്തോട്​ അനുബന്ധിച്ച് കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയില്‍ ആസാദി കാ അമൃത് മഹോത്സവ് ചലച്ചിത്രോത്സവം സംഘടിപ്പിക്കും. ആഗസ്റ്റ് 22 മുതല്‍ 25 സര്‍വകലാശാലാ ലൈബ്രറി എ.വി.ആര്‍.സി ഹാളിലാണ് പരിപാടി. പൊതുജനങ്ങള്‍ക്കും പ്രവേശനമുണ്ട്. 22ന് വൈകീട്ട് നാലിന്​ 'ഗാന്ധി', 23ന് വൈകീട്ട് അഞ്ചിന്​ 'മാത്രി ഭൂമി', 24ന് വൈകീട്ട് 04.30ന് ഡോ. ബാബാസാഹേബ് അംബേദ്കര്‍, 25ന് വൈകീട്ട് അഞ്ചിന്​ 'മഹാത്മാഗാന്ധി: പില്‍ഗ്രിം ഓഫ് പീസ്, വൈകീട്ട് ആറിന്​ 'ഇഫ് ഷീ ബില്‍റ്റ് എ കണ്‍ട്രി' എന്നീ ചലച്ചിത്രങ്ങളാണ് പ്രദര്‍പ്പിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story