Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതീരദേശ കലോത്സവം 'ജാലർ...

തീരദേശ കലോത്സവം 'ജാലർ 2022'

text_fields
bookmark_border
മട്ടാഞ്ചേരി: തീരദേശ സാംസ്കാരികോത്സവം ജാലർ 2022ന് ആരംഭം കുറിച്ച് ഫോർട്ട്​കൊച്ചിയിൽ ചവിട്ടുനാടക കളരി സംഘടിപ്പിച്ചു. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃപാസനം വൈസ് തങ്കച്ചൻ പനയ്ക്കൽ അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഷീബലാൽ, ഇമാനുവൽ ദേവാലയ വികാരി ഫാ: ഡെറി,ജോസി കണ്ടക്കടവ്, പി.ഡി. വിൻസൻറ്, പി.എക്സ്‌. ജെയിംസ്, എസ്. ഗോപാലൻ, പി.ജെ. മൈക്കിൾ, എ.എ. റാഫേൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story