Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:55 AM IST Updated On
date_range 10 Aug 2022 12:55 AM ISTവെണ്ണല സ്കൂൾ എസ്.എസ്.എൽ.സി 1983 ബാച്ച് സംഗമം
text_fieldsbookmark_border
കൊച്ചി: വെണ്ണല ഗവ. ഹൈസ്കൂളിലെ 1983 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികളുടെ സംഗമം 28ന് സ്കൂളിൽ നടത്തും. 15ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് കോഓഡിനേറ്റർ മുഹമ്മദ് ഷാഫി അറിയിച്ചു. ഫോൺ: 9895526560.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story