Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോതമംഗലം പള്ളി:...

കോതമംഗലം പള്ളി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ 19ന് യോഗം

text_fields
bookmark_border
കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഈമാസം19ന് യോഗം. ഇരുവിഭാഗത്തെയും പ​ങ്കെടുപ്പിച്ച്​ നടത്താനുദ്ദേശിക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, അഡ്വക്കറ്റ് ജനറൽ എന്നിവർ പങ്കെടുക്കുമെന്ന്​ സർക്കാറിനുവേണ്ടി സ്റ്റേറ്റ് അറ്റോണി കോടതിയെ അറിയിച്ചു. തുടർന്ന്​, പള്ളി ജനുവരി എട്ടിനകം ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയില്ലെങ്കിൽ കേന്ദ്രസേന ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്യുന്ന സർക്കാർ അപ്പീൽ ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ മാർച്ച് 24ലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story