Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹൗസ് ചലഞ്ച് പദ്ധതി:...

ഹൗസ് ചലഞ്ച് പദ്ധതി: 170 ാമത് വീടിന് തറക്കല്ലിട്ടു

text_fields
bookmark_border
ഹൗസ് ചലഞ്ച് പദ്ധതി: 170 ാമത് വീടിന് തറക്കല്ലിട്ടു
cancel
മട്ടാഞ്ചേരി: തോപ്പുംപടി ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളി‍ൻെറ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിർമിക്കുന്ന 170ാമത്തെ വീടി‍ൻെറ ശിലാസ്ഥാപനം രാഗം ജേക്കബ് നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലിസി ചക്കാലക്കൽ അധ്യക്ഷത വഹിച്ചു. റോസി ഷിബു, നിത തമ്പി, ആൻ ജോർജ്, അനിത വിനു, വർഗീസ് ജോയ്, ലില്ലി പോൾ എന്നിവർ സംസാരിച്ചു. ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂർ കരിയിലെ യേശുദാസി‍ൻെറ കുടുംബത്തിനാണ് ഈ വീട് നിർമിക്കുന്നത്. ചിത്രം: ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ നിർമിക്കുന്ന നൂറ്റി എഴുപതാമത് വീടി‍ൻെറ ശിലാസ്ഥാപനം രാഗം ജേക്കബ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story