Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.ഐ സമ്മേളനം...

സി.പി.ഐ സമ്മേളനം പതാകദിനം 16ന്

text_fields
bookmark_border
കൊച്ചി: ഈമാസം 25 മുതൽ 28 വരെ നടക്കുന്ന സി.പി.ഐ ജില്ല സമ്മേളന ഭാഗമായി പതാകദിനം 16ന്​ സി. അച്യുതമേനോൻ ചരമവാർഷിക ദിനത്തിൽ നടക്കും. ജില്ലയിലെ 3000 കേന്ദ്രങ്ങളിൽ പതാക ഉയരും. ഒരു ബ്രാഞ്ചിൽ ചുരുങ്ങിയത് രണ്ട് കേന്ദ്രങ്ങളിൽ പതാക ഉയർത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story