Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:46 AM IST Updated On
date_range 17 April 2022 5:46 AM ISTജനാഭിമുഖ കുർബാന തുടരാൻ 15 കാരണങ്ങൾ നിരത്തി സംരക്ഷണ സമിതി
text_fieldsbookmark_border
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിൽ ക്രിസ്മസ് വരെ ജനാഭിമുഖ കുർബാന തുടരുന്നതിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി അതിരൂപത സംരക്ഷണ സമിതി. നിലവിലെ രീതി തുടരുന്നതിന് 15 കാരണങ്ങളും സംരക്ഷണ സമിതി ഉയർത്തിക്കാട്ടുന്നുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന കാര്യത്തിൽ ഇടപെടാൻ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story