Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:37 AM IST Updated On
date_range 9 Jun 2022 5:37 AM ISTകെ.എസ്.ആർ.ടി.സി ബസുകൾ ആക്രിവിലയ്ക്ക്: ഹരജി 14ലേക്ക് മാറ്റി
text_fieldsbookmark_border
കൊച്ചി: യാർഡിലും മറ്റും കിടന്ന് തുരുമ്പെടുത്തു നശിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ആക്രിവിലയ്ക്ക് വിൽക്കാനുള്ള നീക്കം തടയണമെന്ന പൊതുതാൽപര്യ ഹരജി ഹൈകോടതി ജൂൺ 14ന് പരിഗണിക്കാൻ മാറ്റി. വിവിധ ഡിപ്പോകളിലും ഡമ്പിങ് യാർഡുകളിലുമായി 2800 ബസുകൾ തുരുമ്പെടുത്തു നശിക്കുന്നത് ചൂണ്ടിക്കാട്ടി കാസർകോട് സ്വദേശി എൻ. രവീന്ദ്രൻ നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് മാറ്റിയത്. ബസ് സർവിസ് പുനരാരംഭിക്കാനും ബസുകൾ നശിക്കുന്നതിൽ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കാനും നടപടി ആവശ്യപ്പെട്ടാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story