Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുത്തൻകുരിശിൽ...

പുത്തൻകുരിശിൽ റോഡുകളുടെ നിർമാണത്തിന്​ 1.30 കോടി

text_fields
bookmark_border
കോലഞ്ചേരി: പൊതുമരാമത്ത് വകുപ്പിനു കീഴിൽ പുത്തൻകുരിശ് സെക്ഷൻ പരിധിയിലുള്ള 19 റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 1.30 കോടിയുടെ അനുമതി ലഭിച്ചു. ഫണ്ട്​ അനുവദിച്ച റോഡുകൾ: മനക്കടവ്-മോറക്കാല- പിണർമുണ്ട-അമ്പലപ്പടി-പെരിങ്ങാല-പാടത്തിക്കര-ബ്രഹ്മപുരം, പെരുമ്പാവൂർ-പുത്തൻകുരിശ്, പെരിങ്ങാല-പുത്തൻകുരിശ്, കോലഞ്ചേരി-പട്ടിമറ്റം, വാത്തിമറ്റം-അത്താണി. പൂതൃക്ക-പാലക്കാമറ്റം, എരപ്പുംപാറ-കൂട്ടക്കാഞ്ഞിരം, കോലഞ്ചേരി-കറുകപ്പിള്ളി, പുത്തൻകുരിശ്‌-ചോറ്റാനിക്കര, പുത്തൻകുരിശ്-കുറിഞ്ഞി, തിരുവാണിയൂർ-വെട്ടിക്കൽ, മാമല-വെണ്ണിക്കുളം, ചെമ്മനാട്-പാലാപ്പടി അത്താണി-വണ്ടിപ്പേട്ട-വെട്ടിക്കൽ. പോഞ്ഞാശ്ശേരി-ചിത്രപ്പുഴ, കിഴക്കമ്പലം-പാങ്കോട്, മംഗലത്തുനട-പ്ലാവിൻ ചുവട്, എറണാകുളം-തേക്കടി, പഴങ്ങനാട്-കപ്പേളപ്പടി, പാടത്തിക്കര-ബ്രഹ്മപുരം, പെരുവുംമൂഴി-മഴുവന്നൂർ. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറക്ക് പ്രവൃത്തികൾ ആരംഭിക്കുമെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ അറിയിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story