Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാത്രി നടത്തം 13ന്

രാത്രി നടത്തം 13ന്

text_fields
bookmark_border
കൊച്ചി: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാനായി ഓറഞ്ച് ദ വേൾഡ് കാമ്പയിനി​ൻെറ ഭാഗമായി 13ന് രാത്രി എട്ടിന് എറണാകുളം ദര്‍ബാര്‍ ഹാളില്‍ രാത്രി നടത്തം സംഘടിപ്പിക്കുന്നു. രാത്രി 10.30 മുതല്‍ വിവിധ ഭാഗങ്ങളിലേക്ക് ജില്ല വനിത ശിശുവികസന വകുപ്പി​ൻെറ നേതൃത്വത്തില്‍ നൈറ്റ് വാക്കും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story