Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൊതുപണിമുടക്കിൽ...

പൊതുപണിമുടക്കിൽ ജോലിക്ക് കയറിയ 13 പാർട്ടിപ്രവർത്തകരെ പുറത്താക്കും

text_fields
bookmark_border
കളമശ്ശേരി: ഐക്യട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത രണ്ടുദിവസത്തെ പൊതുപണിമുടക്കിൽ ഫാക്ടിൽ ജോലിക്ക് കയറിയ 13 പേർക്ക് സി.പി.എം അംഗത്വം പുതുക്കില്ല. ഫാക്ട് എംപ്ലോയീസ് അസോസിയേഷനിലെ 13 പേരുടെ പാർട്ടി അംഗത്വമാണ് പുതുക്കേ​ണ്ടെന്ന് തീരുമാനിച്ചത്. മുൻ ലോക്കൽ സെക്രട്ടറിയടക്കമുള്ള അംഗങ്ങളാണ് ഇതോടെ പാർട്ടിയിൽനിന്ന് പുറത്താകുന്നത്. പൊതുപണിമുടക്കിൽ അംഗങ്ങൾ ജോലിക്ക് പ്രവേശിച്ചതിനെതിരെ മേൽകമ്മിറ്റികളിൽ പരാതി ലഭിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story