Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല അണ്ടർ 12 ഓപൺ...

ജില്ല അണ്ടർ 12 ഓപൺ ചെസ് ചാമ്പ്യൻഷിപ്

text_fields
bookmark_border
കൊച്ചി: ജില്ല അണ്ടർ 12 ഓപൺ ആൻഡ് ഗേൾസ് സെലക്​ഷൻ ചെസ് ചാമ്പ്യൻഷിപ് ശനിയാഴ്ച സെന്‍റർ സ്ക്വയർ മാളിൽ നടക്കും. ചെസ് അസോസിയേഷൻ ടീം സാം സ്‌പോർട്‌സ് അക്കാദമിയുടെ സഹകരണത്തോടെയാണ് ടൂർണമെന്‍റ്​ സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷൻ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന്​ അവസാനിക്കും. സ്പോട്ട് എൻട്രി ഉണ്ടാവില്ല. രാവിലെ 10ന്​ മത്സരം ആരംഭിക്കും. ഓരോ വിഭാഗത്തിലെയും ആദ്യ രണ്ട്​ വിജയികൾ മാർച്ച്​ മൂന്നിന്​ കാസർകോട്ട്​ നടക്കുന്ന സംസ്ഥാന അണ്ടർ 12 ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധാനം ചെയ്യും. ഫോൺ: 8943857644, 8075788502.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story