Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവാവ് ട്രെയിൻ തട്ടി...

യുവാവ് ട്രെയിൻ തട്ടി മരിച്ച സംഭവം: 11 പേരെ അറസ്റ്റ് ചെയ്തു

text_fields
bookmark_border
അമ്പലപ്പുഴ: പുന്നപ്രയിൽ ​ട്രെയിൻ തട്ടി യുവാവ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് 11 പേരെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്ത്​ ജാമ്യത്തിൽ വിട്ടു. പുന്നപ്ര ആദ്യപാഠം ജങ്ഷന് സമീപം പുതുവൽ ബൈജുവിന്‍റെ മകൻ നന്ദു മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നന്ദുവിനെ കൂട്ടംചേർന്ന്​ മർദിച്ച കേസിൽ എട്ടുപേർക്കെതിരെയും നന്ദുവിനെ മർദിച്ചയാളുടെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെയുമാണ് കേസെടുത്തിരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story