Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാതൃദിനം 102...

മാതൃദിനം 102 വയസ്സുകാരിയെ ആദരിച്ചു

text_fields
bookmark_border
മാതൃദിനം 102 വയസ്സുകാരിയെ ആദരിച്ചു
cancel
പള്ളുരുത്തി: മാതൃദിനത്തോടനുബന്ധിച്ച് പരിപാലന പെയിൻ ആൻഡ്​ പാലിയേറ്റിവ് കെയറി‍ൻെറ ആഭിമുഖ്യത്തിൽ 102 വയസ്സുള്ള ഇടക്കൊച്ചി പനക്കത്തറ വീട്ടിൽ മറിയക്കുട്ടിയെ ആദരിച്ചു. അൽപം കേൾവിക്കുറവ് ഒഴിച്ചാൽ മറ്റ് കാര്യമായ ശാരീരിക അവശതകൾ ഒന്നും മറിയക്കുട്ടിക്കില്ല. പരിപാലന പ്രസിഡന്‍റ്​ സേവ്യർ പോത്തംപള്ളി മറിയക്കുട്ടിയെ പൊന്നാടയണിയിച്ചു. സെക്രട്ടറി ജസ്റ്റസ് ജയിംസ്, ഹൈജനസ്, ലളിത ജോർജ് എന്നിവർ പ​ങ്കെടുത്തു. ചിത്രം: 102 വയസ്സുകാരി മറിയക്കുട്ടിയെ മാതൃദിനത്തിൽ ഷാൾ അണിയിച്ച് ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story