Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 1:43 AM IST Updated On
date_range 4 Aug 2022 1:43 AM ISTപരിശീലന ക്ലാസുകള്‍ 10, 12 തീയതികളില്‍
text_fieldsbookmark_border
കൊച്ചി: കൃഷി വകുപ്പിന്റെ എറണാകുളം, തൃശൂര്‍ ജില്ലകളുടെ പരിശീലന കേന്ദ്രമായ നെട്ടൂര്‍ ആര്‍.എ.ടി.ടി.സി യില്‍ 'ഞങ്ങളും കൃഷിയിലേക്ക്' എന്ന വിഷയത്തിൽ 10, 12 തീയതികളില്‍ പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കും. താൽപര്യമുള്ള കര്‍ഷകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ 0484 2703838, 8075836152 നമ്പറുകളില്‍ ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമേ പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ടാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story