Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 10വര്‍ഷം കഠിനതടവ്

text_fields
bookmark_border
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ചു. ഐരാപുരം വളയന്‍ചിറങ്ങര മേയ്ക്കാമോളം വീട്ടില്‍ സുരേഷിനെയാണ് (50) പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. 2021 ഏപ്രിലിലാണ് സംഭവം. തടിയിട്ട പറമ്പ് പൊലീസാണ്​ കുറ്റപത്രം സമര്‍പ്പിച്ചത്​. എസ്.ഐ എന്‍.എസ്. റോയ്, എ.എസ്.ഐ അബൂബക്കര്‍, എസ്.സി.പി.ഒമാരായ എ.ആര്‍. ജയന്‍, ബിന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അഡ്വ. എ. സിന്ധുവായിരുന്നു പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story