Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാതന്ത്ര്യദിനത്തിൽ...

സ്വാതന്ത്ര്യദിനത്തിൽ മെട്രോ യാത്രക്ക് 10 രൂപ മാത്രം

text_fields
bookmark_border
കൊച്ചി: സ്വാതന്ത്ര്യദിനത്തിൽ 'ഫ്രീഡം ടു ട്രാവൽ' ഓഫറുമായി കൊച്ചി മെട്രോ. 15ാം തീയതി കൊച്ചി മെട്രോയിൽ 10 രൂപക്ക്​ യാത്ര ചെയ്യാനുള്ള അവസരമാണ്​ കെ.എം.ആർ.എൽ ഒരുക്കിയിരിക്കുന്നത്​. തിങ്കളാഴ്ച രാവിലെ ആറു മുതൽ രാത്രി 11വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും 10 രൂപ നൽകിയാൽ മതിയാകും. ക്യുആർ ടിക്കറ്റുകൾക്കും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story