Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:46 AM IST Updated On
date_range 2 Jun 2022 5:46 AM ISTപെൻഷൻകാർ വരുമാനക്കണക്ക് 10ന് മുമ്പ് നൽകണം
text_fieldsbookmark_border
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല പെൻഷൻകാരുടെ 2022-23 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരുമാന നികുതി കണക്കാക്കുന്നതിനായുള്ള ആന്‍റിസിപ്പേറ്ററി കമ്പ്യൂട്ടേഷൻ സ്റ്റേറ്റ്‌മെന്‍റ് ഫോറം www.mgu.ac.in എന്ന വെബ്സൈറ്റിലും പെൻഷനേഴ്സ് പോർട്ടലിലും ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത ഫോറത്തിൽ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി ഹാർഡ്കോപ്പി നടപ്പുസാമ്പത്തിക വർഷത്തെ സേവിങ്സ് സംബന്ധമായ പ്രതീക്ഷിത കണക്കുകൾ സഹിതം രജിസ്ട്രാർ, മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ, കോട്ടയം - 656 560 വിലാസത്തിൽ ജൂൺ 10ന് മുമ്പായി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story