Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:42 AM IST Updated On
date_range 11 May 2022 5:42 AM ISTരാത്രി വൈദ്യുതി മുടക്കം പതിവ്
text_fieldsbookmark_border
ആലുവ: രാത്രി അപ്രതീക്ഷിത പവർക്കട്ട് ദുരിതമാകുന്നു. കെ.എസ്.ഇ.ബി ജി.ടി.എൻ ഫീഡർ സെക്ഷനിൽനിന്നാണ് രാത്രി അപ്രതീക്ഷിത പവർക്കട്ട് നേരിടുന്നതത്രെ. റേഷൻ കട കവലയടക്കമുള്ള കീഴ്മാട് പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഈ പ്രശ്നമുണ്ട്. എത്രയും പെട്ടെന്ന് ഇത് ഒഴിവാക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story