Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാധ്യമ സെമിനാറും...

മാധ്യമ സെമിനാറും വിപിന്‍ ചന്ദ് അനുസ്മരണവും

text_fields
bookmark_border
മാധ്യമ സെമിനാറും വിപിന്‍ ചന്ദ് അനുസ്മരണവും
cancel
ആലങ്ങാട്: കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്​ ആൻഡ്​ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവര്‍ത്തകൻ അഭിലാഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാൻ കെ.എന്‍. ഉണ്ണി അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് ലത പുരുഷന്‍, സ്വാഗത സംഘം കണ്‍വീനര്‍ വി.ജി. ജോഷി, സെക്രട്ടറി ടി.വി. ഷൈവിന്‍, ശ്രീകുമാർ മുല്ലേപ്പിള്ളി, പി.കെ. നസീർ എന്നിവര്‍ സംസാരിച്ചു. പടം EA PVR maahyama seminar 1 കൊടുവഴങ്ങ ശ്രീനാരായണ ക്ലബ്​ ആൻഡ്​ ലൈബ്രറി സംഘടിപ്പിച്ച മാധ്യമ സെമിനാർ മാധ്യമ പ്രവര്‍ത്തകൻ അഭിലാഷ് മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story