Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിരാരൂരിൽ ബൈക്ക്...

പിരാരൂരിൽ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ

text_fields
bookmark_border
പിരാരൂരിൽ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ
cancel
കാലടി: കാലടി പഞ്ചായത്തിലെ പിരാരൂർ ഇറിഗേഷൻ കനാലരികിൽ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ. കെ.എൽ 08 എ.ഇ 160 എന്ന നമ്പറിലുള്ള ബൈക്കാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്. നമ്പർ പ്ലേറ്റിൽ തുരുമ്പ് പിടിച്ചിട്ടുണ്ട്. എട്ടു ദിവസമായി വാഹനം റോഡരികിൽ തന്നെ ഇരിക്കുകയാണ്. ചിത്രം--:പിരാരൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബൈക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story