Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിൽ വീണ് പരിക്കേറ്റ...

റോഡിൽ വീണ് പരിക്കേറ്റ കായിക അധ്യാപകൻ മരിച്ചു

text_fields
bookmark_border
ചേർത്തല: റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കായിക അധ്യാപകൻ മരിച്ചു. കുറ്റിക്കാട്ട് വെളിയിൽ മണിയുടെ മകൻ ഉണ്ണികൃഷ്ണനാണ്​ (36) മരിച്ചത്. ചേർത്തല റെയിൽവേ സ്റ്റേഷന്​ സമീപമുള്ള കള്ളുഷാപ്പിന് മുന്നിൽ ഞായറാഴ്ച രാവിലെയാണ് ഉണ്ണികൃഷ്ണനെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന ഉണ്ണികൃഷ്ണനെ ചേർത്തല പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. താലൂക്ക്​ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആലപ്പുഴ ടി.ഡി സ്കൂളിലെ കായികാധ്യാപകനാണ്. മാതാവ്​: രേണുക. ഭാര്യ: സിന്ധു. മകൾ: ശ്രീനിധി. photo apd unnikrishnan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story